HOME
DETAILS
MAL
ബെലാറൂസിലെ എംബസിയുടെ പ്രവര്‍ത്തനം അമേരിക്ക നിര്‍ത്തിവച്ചു
backup
February 28 2022 | 14:02 PM
ബെലാറൂസിലെ എംബസിയുടെ പ്രവര്‍ത്തനം അമേരിക്ക നിര്‍ത്തിവച്ചു. ബെലാറൂസ് റഷ്യയ്ക്ക് സഹായം തുടര്‍ന്നാല്‍ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്. മോസ്‌കോ എംബസിയിലെ പ്രധാന ചുമതലയില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി. കുടുംബാംഗങ്ങളെയും തിരികെ കൊണ്ടുപോരാന്‍ യു.എസ് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."