HOME
DETAILS
MAL
'ഓണോത്സവ് 2016' വ്യാപാരമേളയുടെ സ്വാഗത സംഘം ഓഫിസ് തുറന്നു
backup
August 19 2016 | 01:08 AM
മണ്ണഞ്ചേരി: വ്യാപാരി വ്യവസായി സമിതി മണ്ണഞ്ചേരി യൂനിറ്റിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ എട്ടുമുതല്‍ 18 വരെ മണ്ണഞ്ചേരിയില്‍ നടക്കുന്ന ഓണോത്സവ് 2016-വ്യാപാരമേളയുടെ സ്വാഗത സംഘം ഓഫിസ് പ്രവര്‍ത്തനം തുടങ്ങി. ജംഗ്ഷന് സമീപം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഓഫിസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ:ആര്‍ റിയാസ് ,ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുസ്തഫ,യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ നിസാര്‍,കണ്‍വീനര്‍ സിറാജ് കമ്പിയകം, ജില്ലാ പഞ്ചായത്തംഗം പി.എ.ജുമൈലത്ത്,പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ്,വൈസ്പ്രസിഡന്റ് മഞ്ജു രതികുമാര്‍,സി.എ.ബാബു, ശിഹാബുദ്ദീന്‍,ജാബിര്‍ നൈന, സി.എ.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."