HOME
DETAILS

റഷ്യക്കെതിരേ ടെക് ഭീമന്മാർ

  
backup
March 02 2022 | 04:03 AM

8946539563-2


ന്യൂയോർക്ക്
ഉക്രൈനിൽ അധിനിവേശം തുടരുന്നതിനിടെ റഷ്യക്കെതിരേ കടുത്ത നടപടികളുമായി മൈക്രോസോഫ്റ്റ്, ട്വിറ്റർ, ഗൂഗിൾ, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ ടെക്‌നോളജി ഭീമന്മാർ.
വിൻഡോസ് ആപ്പ് സ്റ്റോറുകളിൽ നിന്ന് റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമമായ ആർ.ടി ന്യൂസിന്റെ മൊബൈൽ ആപ്പുകൾ മൈക്രോസോഫ്റ്റ് നീക്കം ചെയ്യും.
റഷ്യൻ സ്‌പോൺസേർഡ് മാധ്യമങ്ങൾക്ക് പരസ്യം നൽകുന്നത് നിരോധിക്കാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചു.
ആർ.ടി ന്യൂസിനും മറ്റ് റഷ്യൻ ചാനലുകൾക്കും അവരുടെ വെബ്‌സൈറ്റുകളിലും ആപ്പിലും യൂട്യൂബ് വീഡിയോകളിലും പരസ്യങ്ങൾ ലഭിക്കുന്നത് ഗൂഗിളും തടഞ്ഞിട്ടുണ്ട്.
ഉക്രൈനുള്ളിൽ ആർ.ടി ന്യൂസ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും ഗൂഗിൾ നിരോധിച്ചിട്ടുണ്ട്.
ട്വിറ്റർ, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളും വിവിധതരത്തിലുള്ള നിയന്ത്രണങ്ങൾ റഷ്യക്ക് മേൽ ഏർപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  25 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  25 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  25 days ago