HOME
DETAILS
MAL
മസ്തിഷ്ക്കാഘാതം: ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
backup
March 02 2022 | 12:03 PM
കീവ് ഉക്രൈനില്‍ മസ്തിഷ്ക്കാഘാതം മൂലം ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. പഞ്ചാബിലെ ബര്‍നാല സ്വദേശിയായ ചന്ദന്‍ ജിന്‍ഡാലാണ്(22) മരിച്ചത്. മസ്തിഷ്ക്കാഘാതം മൂലം ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
വിന്നിറ്റ്സ്യയിലെ നാഷണല്‍ പൈറോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ്. ജിന്‍ഡാലിന്റെ ശരീരം ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."