HOME
DETAILS
MAL
യു.ജി.സി- നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി
backup
March 03 2021 | 08:03 AM
ന്യൂഡല്‍ഹി: എന്‍.ടി.എ നടത്തുന്ന യു.ജി.സി- നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി. മാര്‍ച്ച് 9 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. മാര്‍ച്ച് 9ന് രാത്രി 11.50 വരെ അപേക്ഷിക്കാനാവും.
ഫീ അടയ്ക്കാന്‍ ഒരു ദിവസം കൂടി സമയമുണ്ടാവും. മാര്‍ച്ച് 10ന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."