HOME
DETAILS
MAL
വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു
backup
March 03 2021 | 11:03 AM
കല്പറ്റ: വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു. കെ.പി.സി.സി സെക്രട്ടറി എം.എസ് വിശ്വനാഥനാണ് രാജിവെച്ചത്. കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.
പാര്‍ട്ടി തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. നിലവില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലറാണ്
സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും തന്ന സ്ഥാനമാനങ്ങള്ക്കെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."