HOME
DETAILS

വീട്ടമ്മയായ രോഗിയെ പരിചരിക്കാന്‍ സ്ത്രീ ജീവനക്കാരി: മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്

  
backup
August 19 2016 | 02:08 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b4%be%e0%b4%af-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a%e0%b4%b0


ആര്‍പ്പൂക്കര: വീട്ടമ്മയുടെ ചികിത്സാ പരിചരണത്തിന് മാത്രമായി സ്ത്രീ ജീവനക്കാരെ വിട്ടു നല്‍കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും.നിലവില്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നിരിക്കെ ഒരാള്‍ക്ക് മാത്രമായി ജീവനക്കാരെ വിട്ടു നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ വാദം.ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തമായ തീരുമാനം കൈക്കൊള്ളാന്‍ യോഗം ചേരുന്നത്.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ചേംബറിലാണ് യോഗം. മെഡിക്കല്‍ കോളജിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണിതെന്ന് അധികൃതര്‍.എറണാകുളം തിരുവാങ്കുളം സ്വദേശിനിയായ 67 വയസുള്ള വീട്ടമ്മയ്ുടെ പരിചരണത്തിനാണ് സ്ത്രീ ജീവനക്കാരെ വിട്ടുനല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാര്‍, ആര്‍.എം.ഒ ഡോ. ആര്‍.പി രഞ്ചിന്‍, ന്യൂറോ സര്‍ജ്ജറി, ഓര്‍ത്തോ, ഗ്യാസ്‌ട്രോ എന്‍ റോളജി, എന്നീ നാലു വീഭാഗങ്ങളിലെ മേധാവികളാണ് ബോര്‍ഡിലുള്ളത്. വീട്ടമ്മയെ ആശുപത്രിയില്‍ പരിചരിക്കുവാന്‍ സ്ത്രീകള്‍ ഇല്ലാത്തതിനാല്‍  സ്ത്രീ ജീവനക്കാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയുടെ ഇളയ മകന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടമ്മ ചികിത്സയ്ക്ക് എത്തുമ്പോള്‍ ആശുപത്രി അധികൃതര്‍ സ്ത്രീ ജീവനക്കാരിയെ വിട്ടുനല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ എത്തിയ ഇവര്‍ ചികിത്സയ്ക്ക് ശേഷം മടങ്ങി. പിന്നീട് കഴിഞഅഞ തിങ്കളാഴ്ച്ചയാണ് ഇവര്‍ വീണ്ടും എത്തുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായതോടെ മകന്‍ വീണ്ടും കോടതിയെ സമീപിച്ചു.രോഗവിവരത്തെക്കുറിച്ച് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കൂടി തീരുമാനിച്ച ശേഷം ചികിത്സ തുടരണമെന്നായിരുന്നു മകന്റെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago