HOME
DETAILS

കൊവിന്‍ സാങ്കേതിക തകരാര്‍ പരിഹരിച്ചില്ല; വാക്‌സിനേഷനു വേണ്ടി വലഞ്ഞ് മുതിര്‍ന്ന പൗരന്മാര്‍

  
backup
March 04 2021 | 07:03 AM

heavy-rush-at-vaccine-centre-2021

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് കുത്തിവെപ്പിനായി മുതിര്‍ന്ന പൗരന്മാരുടെ വന്‍ തിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൊവിന്‍ പോര്‍ട്ടലിലെ സാങ്കേതികത്തകരാര്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പരിഹരിച്ചിട്ടില്ല. പലയിടത്തും പ്രായമായവരും ശാരീരികാവശതകള്‍ ഉള്ളവരുടേയും നീണ്ടനിരയാണ് പലയിടത്തും.

ആശുപത്രികളിലെ നീണ്ട ക്യൂവിനിടയില്‍ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും തിരക്ക് കൂടാന്‍ കാരണമായി.

സംസ്ഥാനത്ത് നൂറില്‍ താഴെ സ്വകാര്യ ആശുപത്രികളിലാണ് വാക്‌സിനെടുക്കാന്‍ സൗകര്യമുള്ളത്. ചില ജില്ലകളില്‍ വിരലിലെണ്ണാവുന്ന കേന്ദ്രങ്ങള്‍ മാത്രമാണ് സ്വകാര്യമേഖലയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago