HOME
DETAILS
MAL
രണ്ട് തവണയിലധികം തോറ്റവര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റില്ല; തദ്ദേശതെരഞ്ഞെടുപ്പില്‍ തോറ്റവരെയും പരിഗണിക്കില്ല
backup
March 05 2021 | 14:03 PM
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും 50 ശതമാനത്തിലധികം സീറ്റുകള്‍ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി. ഈ മാനദണ്ഡമനുസരിച്ചാണ് സ്ഥാനാര്‍ത്ഥിനിര്‍ണയം മുന്നോട്ട് പോകുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രണ്ട് പ്രാവശ്യത്തിലധികം മത്സരിച്ച് തോറ്റവര്‍ക്ക് സീറ്റ് നല്‍കില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെയും പരിഗണിക്കില്ല. നാളത്തെ യോഗത്തില്‍ പ്രകടനപത്രിക അന്തിമമായി തീരുമാനിക്കും. ഇക്കാര്യത്തില്‍ യു.ഡി.എഫ് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."