HOME
DETAILS
MAL
മലപ്പുറം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
backup
March 05 2021 | 17:03 PM
മനാമ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വളാഞ്ചേരി ഇരിമ്പിളിയം മങ്കേരി പുത്തൻവീട്ടിൽ പി.പി മുഹമ്മദ് (66) ആണ് മരിച്ചത്. ഭാര്യ: സാബിറ. മക്കൾ: ഹസീന, ആസിഫ. സഹോദരങ്ങൾ: തിത്തിക്കുട്ടി, ബിയ്യൂട്ടി.
ഡെൽമൺ ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം 30 വർഷത്തോളമായി ബഹ്റൈനിലുണ്ട്. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."