HOME
DETAILS

പൊലിസ് ആസ്ഥാനത്ത് എസ്.ഐയുടെ ആള്‍മാറാട്ടം; ഡി.ജി.പിയുടെ ലെറ്റര്‍പാഡ്, ഡി.വൈ.എസ്പിയുടെ യൂണിഫോം

  
backup
March 07 2021 | 09:03 AM

case-registered-against-sub-inspector-in-police-head-quarters-2021

തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. പൊലിസ് ആസ്ഥാനത്തെ ജനമൈത്രി ഓഫിസിലെ ആംഡ് പൊലിസ് എസ്.ഐ ജേക്കബ് സൈമണെതിരെയാണ് പൊലിസ് കേസെടുത്തത്.

ഐ.ജി മുതല്‍ എ.ഡി.ജി.പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജരേഖകളും സീലുകളും നിര്‍മിച്ചെന്നാണ് പ്രധാന കണ്ടെത്തല്‍. ഇദ്ദേഹത്തിന്റെ കൊല്ലത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജരേഖകളും സീലും ഡിവൈ.എസ്.പിയുടെ യൂണിഫോമും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം.

സ്വന്തം ആവശ്യത്തിനായി വിവിധയിടങ്ങളില്‍ ഉപയോഗിക്കാനായിരുന്നു ഇത്തരം രേഖകള്‍ തയാറാക്കിയത്. ഇതിനേക്കുറിച്ച് പരാതികളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ലഭിച്ചതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago