HOME
DETAILS
MAL
കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് രാജിവച്ചു
backup
March 07 2021 | 13:03 PM
തിരുനന്തപുരം: നേമത്ത് സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് രാജിവച്ചു. ഇതു സംബന്ധിച്ച് സോണിയാഗാന്ധിക്ക് അദ്ദേഹം കത്തയച്ചു. തന്റെ ഭാവി രാഷ്ട്രീയ പദ്ധതികള്‍ അടുത്ത ദിവസം വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."