HOME
DETAILS

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ട്വിന്റി-ട്വിന്റിക്ക് പിന്തുണയുമായി ശ്രീനിവാസന്‍

  
backup
March 08 2021 | 06:03 AM

sreenivasan-statement-about-twenty-twenty-latest-news-sreenivasan111

തിരുവനന്തപുരം: ട്വന്റി ട്വന്റിക്ക് പിന്തുണയുമായി നടന്‍ ശ്രീനിവാസന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ യോഗ്യനല്ലെന്നും ഇ.ശ്രീധരനും ജേക്കബ് തോമസും ട്വന്റി ട്വന്റിയില്‍ വന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തോടും ശ്രീനിവാസന്‍ പ്രതികരിച്ചു. 'പോയവരൊക്കെ ശരിയായ വഴിയില്‍ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു' ഇതായിരുന്നു പ്രതികരണം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ട്വന്റി20യുടെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഇത്തവണ മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഭരിക്കുന്ന നാല് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുന്നത്തു നാട് മണ്ഡലത്തിലാണ് ട്വന്റി20 ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തില്‍ മത്സരിച്ച പാര്‍ട്ടിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഭൂമിയിലെ സ്വര്‍ഗത്തില്‍ 'ഇന്‍ഡ്യ'; താഴ്‌വരയില്‍ താമരക്ക് വാട്ടം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago