HOME
DETAILS
MAL
ഐ സി എഫ് ഗൾഫ് കൗൺസിൽ അനുശോചിച്ചു
backup
March 07 2022 | 15:03 PM
റിയാദ്: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഐ സി എഫ് ഗൾഫ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുകയും സമൂഹത്തിനും, സമുദായത്തിനും സേവനം വ്യക്തിത്വവുമായിരുന്നു തങ്ങൾ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."