HOME
DETAILS
MAL
'ചാണകത്തില്‍ പൊതിഞ്ഞ ബജറ്റ് ' ബജറ്റ് അവതരണത്തിന് ചാണകം കൊണ്ടുള്ള ബ്രീഫ്‌കേസുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി
backup
March 09 2022 | 10:03 AM
റായ്പുര്‍: ബജറ്റ് അവതരണത്തിനായി ഛത്തീസ്ഗഢ് നിയമസഭയിലേക്ക് പശുവിന്‍ ചാണകം കൊണ്ട് നിര്‍മിച്ച ബ്രീഫ്‌കേസുമായിട്ടാണ് ബാഘേല്‍ ബജറ്റുമായി നിയമസഭയിലെത്തിയത്.
ചാണകംകൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള പെട്ടിയുമായി ബാഘേല്‍ നിയമസഭയിലെ തന്റെ ഓഫീസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തിങ്കളാഴ്ചയാണ് ഛത്തീസ്ഗഢ് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാര്‍ പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്നും കര്‍ഷകരില്‍ നിന്നും ചാണകം സംഭരിക്കുമെന്ന് 2020ല്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."