HOME
DETAILS
MAL
32 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ പേരറിവാളന് രാജീവ് ഗാന്ധി വധക്കേസില്‍ ജാമ്യം
backup
March 09 2022 | 10:03 AM
ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
1991 ജൂണ്‍ 11നാണ് രാജീവ്ഗാന്ധി വധക്കേസില്‍ പേരറിവാളന് അറസ്റ്റിലായത്. 26 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്.
പിതാവിന്റെ അസുഖം, സഹോദരി പുത്രിയുടെ വിവാഹം, പേരറിവാളിന്റെ വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങള്‍ക്കായാണ് പരോള്‍ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."