HOME
DETAILS
MAL
കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ്
backup
August 19 2016 | 18:08 PM
ആലപ്പുഴ: ആലപ്പുഴ സാമൂഹികവനവല്‍ക്കരണവിഭാഗവും നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തിലെ നീര്‍പ്പക്ഷി കൂടുകളുടെ (കൊറ്റില്ലങ്ങളുടെ) കണക്കെടുപ്പ് ആരംഭിച്ചു.
കൊക്കുകള്‍, നീര്‍കാക്കകള്‍ എന്നിവ കൂടുകൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഓഫീസിലെ 0477- 2246034 എന്ന നമ്പരിലോ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ മാന്നാറിന്റെ 9447144425 എന്ന നമ്പരിലോ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."