HOME
DETAILS

ചന്ദ്രഹാസന്‍ വടുതല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

  
backup
August 19 2016 | 18:08 PM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d


ആലപ്പുഴ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചന്ദ്രഹാസന്‍ വടുതല ചുമതലയേറ്റു.
പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട.് മംഗളം, വര്‍ത്തമാനം, പുണ്യഭൂമി പത്രങ്ങളുടെ പത്രാധിപസമിതിയംഗമായിരുന്നു. എറണാകുളം വടുതല സ്വദേശിയാണ്. ആലപ്പുഴ ജില്ല രൂപീകൃതമായപ്പോള്‍ ആദ്യ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും പി.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറും രാജ്യസഭാംഗവുമായിരുന്ന ടി.കെ.സി വടുതലയുടെ മകനാണ്. ശ്രീകലയാണ് ഭാര്യ. ശ്രീചന്ദന, ശ്രീനന്ദന എന്നിവര്‍ മക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  16 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  16 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  17 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  17 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  17 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  17 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  18 hours ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  18 hours ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  19 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  19 hours ago