HOME
DETAILS
MAL
തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ചനിലയില്‍
backup
March 13 2022 | 16:03 PM
തിരുവനന്തപുരം: കല്ലറയില്‍ ഗര്‍ഭിണിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ (21) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വെകീട്ട് നാല് മണിയോടെയാണ് എട്ടുമാസം ഗര്‍ഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുകളുമെത്ത് ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കാറുണ്ട്. ഭാഗ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."