HOME
DETAILS
MAL
തിരുവല്ലം കസ്റ്റഡി മരണം: പൊലിസ് വാദം പൊളിയുന്നു
backup
March 14 2022 | 04:03 AM
തിരുവല്ലം കസ്റ്റഡി മരണത്തില്‍ സുരേഷിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലിസ് വാദം കളവ്. ശരീരത്തിലെ ചതവുകള്‍ ഹൃദ്‌രോഗം വര്‍ധിപ്പിച്ചിരിക്കാമെന്ന് ഡോക്ടര്‍മാര്‍. മരണകാരണം ഹൃദയാഘാതമെങ്കിലും ചതവുകളില്‍ അന്വേഷണം വേണമെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."