HOME
DETAILS
MAL
കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു
backup
March 18 2021 | 08:03 AM
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം ചെയര്‍മാന്‍ സ്‌കറിയ തോമസ് അന്തരിച്ചു. 74 വയസായിരുന്നു. കൊവിഡാനന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു.
രണ്ടു തവണ ലോക്‌സഭാംഗമായിരുന്നു. 1977 മുതല്‍ 1984 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."