HOME
DETAILS
MAL
ആറ് കോടിയുടെ ഫാം സ്വന്തമാക്കി; സി.പി.ഐ ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം
backup
January 04 2023 | 06:01 AM
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദത്തിനത്തില് പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ അന്വേഷണകമ്മിഷനെ നിയോഗിച്ച് സി.പി.ഐ. അടൂരില്‍ ആറു കോടിയുടെ ഫാം സ്വന്തമാക്കിയെന്ന് ആക്ഷേപത്തിലാണ് പരിശോധന. സംസ്ഥാന നിര്‍വാഹക സമിതി അംഗം കെകെ അഷ്റഫ് അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്.
പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."