HOME
DETAILS
MAL
പത്തനംതിട്ടയില്‍ കാണാതായ രണ്ടു പെണ്‍കുട്ടികളെ കണ്ടെത്തി
backup
January 04 2023 | 17:01 PM
പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായതില്‍ രണ്ടുപേരെ കണ്ടെത്തി. തിരുവല്ല ഓതറ എ.എം.എം സ്‌കൂള്‍ വിദ്യാര്‍ഥികളായ അനന്യ,അനുഗ്രഹ എന്നിവരെയാണ് കണ്ടെത്തിയത്. ആലപ്പുഴ റെയില്‍വേയില്‍ വെച്ചാണ് രണ്ടുപേരെയും കണ്ടെത്തിയത്. രണ്ടുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."