HOME
DETAILS
MAL
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം ലത്തീന്‍ രൂപതയുടെ ഇടലേഖനം
backup
March 21 2021 | 03:03 AM
കൊല്ലം: സര്‍ക്കാറിനെതിരെ ഇടയലേഖനവുമായി കൊല്ലം ലത്തീന്‍ രൂപത. കൊല്ലം ലത്തീന്‍ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മത്സ്യബന്ധന മേഖലയെ കുത്തകകള്‍ക്ക് വില്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ലേഖനത്തില്‍കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."