HOME
DETAILS

നേമത്ത് കഴിഞ്ഞ തവണ ബി.ജെ.പി- കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നു: വി സുരേന്ദ്രന്‍ പിള്ള

  
backup
March 21 2021 | 06:03 AM

nemom-former-udf-candidate-v-surendran-pillai-against-congress-2021

തിരുവനന്തപുരം: നേമത്ത് ബിജെപിക്ക് കഴിഞ്ഞ തവണ ജയിക്കാനായത് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയതിനാലെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വി.സുരേന്ദ്രന്‍.

യു.ഡി.എഫിന്റെ സംസ്ഥാന തല നേതാക്കളാണ് വോട്ടുകച്ചവടം നടത്തിയത്. കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ അന്ന് അഞ്ച് ഭാരവാഹികള്‍ത്തെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. പിന്നീട് അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ അവര്‍ക്കതിന് പ്രതിഫലം ലഭിക്കും. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ.രാജഗോപാല്‍ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും ശ്രദ്ധിക്കണം. താന്‍ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം.

തൊട്ടടുത്ത മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു ഞാന്‍ (തിരുവനന്തപുരം വെസ്റ്റ് -2006). നേരത്തെ പുനലുരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജയിച്ചിട്ടുണ്ട്. താനൊരു ദുര്‍ബലനായ സ്ഥാനാര്‍ഥിയാവുന്നതെങ്ങനെയെന്നും സുരേന്ദ്രന്‍പിള്ള ചോദിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago