HOME
DETAILS

രാജ്യത്ത് ഏഴ് വർഷത്തിനിടെ 25,368 സമൂഹമാധ്യമ അക്കൗണ്ടുകൾ നിരോധിച്ചെന്ന് കേന്ദ്ര സർക്കാർ

  
backup
March 16 2022 | 05:03 AM

89465128935-2


ന്യൂഡൽഹി
രാജ്യത്ത് 2014 മുതൽ 2021 വരെ ഐ.ടി നിയമമനുസരിച്ച് 25,638 സമൂഹമാധ്യമ അക്കൗണ്ടുകളും വെബ്സൈറ്റുകളും നിരോധിച്ചു. ലോക്സഭയിൽ കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്. യു.ആർ എല്ലുകൾ, വെബ്സൈറ്റുകൾ, വെബ് പേജുകൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ തുടങ്ങിയവയാണ് ഉള്ളടക്കത്തിൽ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരോധിച്ചത്.


56 യൂട്യൂബ് ചാനലുകളും നിരോധിച്ചു. കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് റെഗുലേഷൻ നിയമ പ്രകാരമുള്ള നിർദേശങ്ങൾ അനുസരിച്ചു മാത്രമേ ഇന്ത്യയിൽ ടി.വി ചാനലുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ഇതിനെതിരാണെന്ന് കണ്ടെത്തുമ്പോൾ ടി.വി ചാനലുകൾക്ക് നേരേ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago