HOME
DETAILS
MAL
വാഹനങ്ങള്‍ ലേലം ചെയ്യും
backup
August 19 2016 | 18:08 PM
കൊച്ചി: സിറ്റിയിലെ പൊലിസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികള്‍ ഇല്ലാത്ത 183 വാഹനങ്ങള്‍ ലേലം ചെയ്യും. വാഹനങ്ങളുടെ വിവരങ്ങള്‍ കൊച്ചി സിറ്റിയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ംംം.സീരവശരശ്യേുീഹശരല.ീൃഴ, ംംം.സലൃമഹമുീഹശരല.ഴീ്.ശി വെബ്‌സൈറ്റുകളിലും ലഭ്യമാണ്. ഈ വാഹനങ്ങളുടെ മേല്‍ ഉടമസ്ഥാവകാശം ഉളളവര്‍ അത് തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെ സമീപിക്കണം. അവകാശികള്‍ ആരും ഹാജരാകാത്തപക്ഷം വാഹനങ്ങള്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."