HOME
DETAILS
MAL
കെ.എസ്.ആര്.ടിസിക്ക് വീണ്ടും തിരിച്ചടി; ഡീസല്‍ വില ലീറ്ററിന് 21 രൂപ കൂട്ടി
backup
March 16 2022 | 15:03 PM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്കുളള ഡീസല്‍ ചാര്‍ജ് വീണ്ടും കൂട്ടി. ഡീസല്‍ വില ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്. ഇനി മുതല്‍ കെ.എസ്.ആര്.ടി സി ഒരു ലീറ്റര്‍ ഡീസലിന് 121.35 രൂപ നല്‍കേണ്ടി വരും.
യാത്രാ ഫ്യുവല്‍സ് വഴി പിടിച്ചു നില്‍ക്കാനാണ് കെ.എസ്.ആര്‍ടി.സിയുടെ ശ്രമം. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെ എസ് ആര് ടി സിയെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നടപടി കൂടുതല്‍ പ്രതിസന്ധിയിലാക്കും.
ഫെബ്രുവരിയില്‍ ഡീസലിന് 6.73. രൂപ കൂട്ടിയിരുന്നു. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."