HOME
DETAILS
MAL
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ഹൈദരാബാദ്
backup
March 16 2022 | 17:03 PM
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ഹൈദരാബാദ് എഫ് സി. സെമിയില്‍ ഇരുപാദങ്ങളിലുമായി എടികെ മോഹന്‍ ബഗാനെ 3-2 ന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ഫൈനലില്‍ പ്രവേശിച്ചത്.
ഇന്ന് നടന്ന രണ്ടാം പാദസെമിയില്‍ എടികെ ഒരു ഗോളിന് ജയിച്ചെങ്കിലും ആദ്യപാദത്തിലെ വമ്പന്‍ ജയം ഹൈദരാബാദിന് തുണയായി. ആദ്യപാദത്തില്‍ എടികെയെ 3-1ന് ഹൈദരാബാദ് പരാജയപ്പെടുത്തിയിരുന്നു. 79ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എടികെയുടെ ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."