HOME
DETAILS
MAL
റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഉക്രൈനില്‍ 21 പേര്‍ മരിച്ചു
backup
March 17 2022 | 16:03 PM
കീവ്: ഉക്രയ്‌നിലെ സാംസ്‌കാരിക കേന്ദ്രത്തിനും സ്‌കൂളിനും നേരെ റഷ്യനടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഖാര്‍കീവ് നഗരത്തിന് പുറത്തുള്ള മെരേഫ പട്ടണത്തിലെ സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലും വെടിവെപ്പുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."