HOME
DETAILS
MAL
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി
backup
January 10 2023 | 06:01 AM
കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. 60 gsmന് താഴെയുള്ള ക്യാരി ബാഗുകള്‍ക്കായിരുന്നു നിരോധനം. നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിരോധനം ഏര്‍പെടുത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."