HOME
DETAILS

വീണ്ടും ചോദ്യങ്ങളുമായി അമിത്ഷാ: സ്വര്‍ണക്കടത്തിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നല്‍കിയില്ലേ?

  
backup
March 24 2021 | 12:03 PM

question-in-chief-minister-1234

കൊല്ലം: സ്വര്‍ണക്കടത്തിനെ പറ്റി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങള്‍ ചോദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സ്വര്‍ണക്കടത്തിനെക്കുറിച്ച് ഞാന്‍ പറയുമ്പോ മുഖ്യമന്ത്രി പിണറായിക്ക് ഇഷ്ടമാകുന്നില്ല. പക്ഷേ അദ്ദേഹത്തിന് എന്റെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നു പറഞ്ഞ ഷാ താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലേ? എന്നു ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസ് പ്രതിക്ക് താങ്കളുടെ ഓഫിസില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നില്ലേ? കേസിലെ മുഖ്യ കുറ്റാരോപിതയെ താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍ ചെലവില്‍ കൊണ്ടു പോയില്ലേ? മുഖ്യ കുറ്റാരോപിത മുഖ്യമന്ത്രിയുടെ വീട്ടില്‍ കയറി ഇറങ്ങിയില്ലേ? എയര്‍പോര്‍ട്ടില്‍ പിടിച്ച സ്വര്‍ണം വിടുവാന്‍ താങ്കളുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായില്ലേ അദ്ദേഹം ചോദിച്ചു.
ഇ.ഡി, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മേല്‍ ആക്രമണം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ നടപടിയെടുത്തില്ലെന്നും അമ്പലങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലന്ന് വിജയന്‍ ജിയോട് ഞാന്‍ പറയുകയാണ്. പൊലിസ് യൂണിഫോമില്‍ ശബരിമലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കയറ്റിയില്ലേയെന്നും പിണറായിയോട് അദ്ദേഹം ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago