HOME
DETAILS
MAL
ആഴ്‌സണല്‍ മിഡ്ഫില്‍ഡര്‍ തോമസ് പാര്‍ട്ടി ഇസ്ലാം മതം സ്വീകരിച്ചു
backup
March 18 2022 | 19:03 PM
ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലിന്റെ ഘാന മിഡ്ഫില്‍ഡര്‍ തോമസ് പാര്‍ട്ടി ഇസ്ലാം മതം സ്വീകരിച്ചു. ആഴ്‌സണലിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ ക്രിസ് വീത്‌ലി തോമസ് പാര്‍ട്ടിയുടെ ഇസ്ലാം പ്രവേശനം സ്ഥിരീകരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ' തോമസ് പാര്‍ട്ടി ഇസ്ലാം സ്വീകരിച്ചു.അഭിനന്ദനങ്ങള്‍..' വീത്‌ലി കുറിച്ചു.
ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ചാംപ്യന്‍സ് ലീഗ് യോഗ്യതക്കായി പൊരുതുന്ന ആഴ്‌സണലിന്റെ പ്രമുഖതാരമാണ് ഇരുപതെട്ടുകാരനായ തോമസ് പാര്‍ട്ടി. നിലവില്‍ 51 പോയിന്റോടെ നാലമാതാണ് പ്രീമയര്‍ലീഗില്‍ ആഴ്‌സണലിന്റെ സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."