HOME
DETAILS

കർണ്ണാടക ഹൈക്കോടതി വിധി നിരാശാ ജനകം: ജമാഅത് ഫെഡറേഷൻ

  
backup
March 19 2022 | 02:03 AM

jiddah-news-19

ജിദ്ദ: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി നിരാശാജനകവും ന്യൂനപക്ഷങ്ങൾക്ക് ആശയും ആശ്രയവുമാകേണ്ടുന്ന നീതിപീഠത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുത്തുന്നതുമാണെന്ന് കേരള മുസലിം ജമാഅത്ത് ഫെഡറേഷൻ ജിദ്ദ ഘടകം പ്രസ്താവനയിൽ പറഞ്ഞു. മതപരമായ വിഷയങ്ങൾ പരിശോധിക്കാനും അഭിപ്രായ പ്രകടനങ്ങളും വിധി പ്രസതാവനകളും നടത്തേണ്ടതും അതാതു മത പണ്ഡിതന്മാരും പ്രമാണാടിസ്ഥാനത്തിലുമാകണം. ഏതെങ്കിലും ഒരു കോടതിയുടെ കണ്ടെത്തലിനോ വിധി പറയലിനോ മതാടിസ്ഥാനത്തിൽ ഒരു വിധ പരിഗണനക്കും ഇടം ലഭിക്കാത്തതാണ്.

പ്രമാണങ്ങളിൽ വളരെ കൃത്യമായി പ്രതിപാദിച്ചിട്ടുള്ളതും ഭരണഘടന വകവെച്ചു തന്നിട്ടുള്ളതുമായ ഇത്തരം വിളയങ്ങളോടുള്ള നിലവിലെ കോടതിയുടെ സമീപനം ഫാഷിസ അജണ്ടകൾ നടപ്പാക്കുന്നതിനു വഴിതെളിക്കുന്നതും ഭരണഘടനയുടെ അസ്ഥിത്വത്തെ ബാധിക്കുന്നതുമാണ് .

പരീക്ഷണങ്ങൾ പുതുമയായി കാണാത്ത വിശ്വാസി സമൂഹത്തിൻ്റെ വിശ്വാസത്തിനു ഇത്തരം നീക്കങ്ങൾ കൊണ്ട് ഒരു ചലനവും സൃഷ്ടിക്കുകയില്ല. മറിച്ച് ബഹുസ്വരതയിൽ ലോകത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യ മഹാരാജ്യത്തിൻ്റെ മുഖഛായ നഷ്ടമാക്കാനും അരക്ഷിതാവസ്ഥ അരങ്ങേറാനും മാത്രമേ ഉപകരിക്കൂ എന്നും ഭാരവാഹികൾ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago