HOME
DETAILS

പൊള്ളി പൊന്ന്; സ്വർണവില കുതിച്ചുയർന്നു, ചരിത്രത്തിലെ ഏറ്റവും വലിയ വില

  
March 19 2024 | 05:03 AM

gold price reached to high rate in the history

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും വിലയിൽ. വില വീണ്ടും കുതിച്ചുയര്‍ന്നതോടെ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. പവന് ഇന്ന് 48,640 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന്റെ വില 6080 രൂപയായും ഉയർന്നു. 

ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ വർധനവാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. ഒരു ഗ്രാമിന് 45 രൂപയും വർധിച്ചു. ഈ മാസം ഒന്‍പതിനു എത്തിയ 48,600 ആയിരുന്നു ഇതുവരെയുള്ള ഉയർന്ന വില. ഇതാണ് ഇന്ന് 48,640 ൽ എത്തി സർവകാല റെക്കോർഡിൽ എത്തിയത്.

മൂന്ന് ദിവസം നിശ്ചലമായി തുടർന്നിരുന്ന സ്വർണവില ഇന്നലെ 200 രൂപ കുറഞ്ഞ് 48,280 രൂപയായിരുന്നു. മാർച്ച് ഒന്നിലെ 46,320 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

മാർച്ചിലെ ഓരോ ദിവസത്തെയും സ്വർണവില

1-Mar-24  46320
2-Mar-24    47000
3-Mar-24    47000
4-Mar-24    47000
5-Mar-24    47560
6-Mar-24    47760
7-Mar-24    48080
8-Mar-24    48200
9-Mar-24    48600
10-Mar-24  48600
11-Mar-24   48600
12-Mar-24   48600
13-Mar-24   48280
14-Mar-24   48480
15-Mar-24   48480
16-Mar-24   48480
17-Mar-24   48480
18-Mar-24   48280 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago