HOME
DETAILS
MAL
കടുവ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു
backup
January 12 2023 | 11:01 AM
കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുപ്പള്ളി വെള്ളാരംകുന്ന് സ്വദേശി സാലു(50) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തില്‍ വച്ച് സാലുവിന് പരുക്കേറ്റത്. കടുവയുടെ ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."