HOME
DETAILS
MAL
വിലപേശി സ്ഥാനങ്ങള്‍ നേടുന്ന പാര്‍ട്ടിയല്ല സി.പി.ഐ എന്ന് കോടിയേരി
backup
March 19 2022 | 12:03 PM
തിരുവനന്തപുരം: വിലപേശി സ്ഥാനങ്ങള്‍ നേടിയെടുക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . അങ്ങനെ പറയുന്നത് കുറച്ചു കാണലാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ സീറ്റ് നേടിയെടുത്തത് വിലപേശിയാണെന്ന എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രോയാംസ്‌കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."