HOME
DETAILS
MAL
മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു
backup
January 12 2023 | 19:01 PM
ന്യൂഡൽഹി • മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു. 75 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. മുതിർന്ന ആർ.ജെ. ഡി നേതാവും എൽ.ജെ.ഡി മുൻ ദേശീയ അധ്യക്ഷനുമായ ശരദ് യാദവ് ഏഴു തവണ ലോകഭയിലും നാലു തവണ രാജ്യസഭയിലും അംഗമായിരുന്നു.1999-2004-ലെ വാജ്പേയി മന്ത്രിസഭയിലായിരുന്നു മന്ത്രിയായിരുന്നത്. 2011-ൽ നിതീഷ് കുമാർ ബി.ജെ.പിയുമായി സഖ്യം ചേർന്നതിനെ തുടർന്ന് അദ്ദേഹം പാർട്ടിവിട്ടു. 2018ൽ ലോക താന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു. 2002ൽ ഈ പാർട്ടി ആർ.ജെ.ഡിയിൽ ലയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."