HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു
backup
January 14 2023 | 11:01 AM
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു.ആലപ്പുഴ കോമളപുരത്താണ് സംഭവം.മണ്ണഞ്ചേരി സ്വദേശിനി സഫ്‌ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബസ് ഇടിക്കുകയായിരുന്നു.മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."