HOME
DETAILS
MAL
ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്നു; മൂന്ന് തൊഴിലാളികള്‍ക്ക് പരുക്ക്
backup
March 28 2021 | 11:03 AM
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു. ഗുരുഗ്രാം എക്സ്പ്രസ്വേയിലാണ് സംഭവം. മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മേല്‍പ്പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."