HOME
DETAILS

വ്യാജവോട്ട് തടയാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കാര്യക്ഷമമല്ല, ഹൈക്കോടി വിധിയും പര്യാപ്തമല്ല- വീണ്ടും ചെന്നിത്തല

  
backup
April 01 2021 | 03:04 AM

keralam-ramesh-chennithala-press-meet-in-duplicate-bvote-news123-2021

ആലപ്പുഴ: ഇരട്ടവോട്ടില്‍ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരട്ടവോട്ടുള്ളവര്‍ പരാതി നല്‍കണം.

തെരഞ്ഞെടുപ്പ് കമ്മീഷനേയും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജവോട്ടുകള്‍ക്കെതിരായ കമ്മീഷന്റെ നടപടി കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഹൈക്കോടതി വിധിയും പര്യാപ്തമല്ലെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കണമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വ്യാജവോട്ട് തടയാന്‍ തടയാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പട്ടികയില്‍ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യജ വോട്ടര്‍മാരെ സൃഷ്ടിച്ചത് സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇരട്ടവോട്ടിന് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമമാണ് നടക്കുന്നത്. ഇടത് സര്‍വീസ് സംഘടനകളാണ് വ്യാജ വോട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇനിയെങ്കിലും കമ്മീഷന്‍ ഇടപെടമെന്നും ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കള്ളപ്പണം ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇരട്ടവോട്ടുകള്‍ക്കെതിരെ പ്രചാരണം യുഡിഎഫ് ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി ഭീരുവായതിനാലാണ് രാഷ്ട്രീയ ബോംബ് വരുന്നുവെന്ന് പറഞ്ഞതെന്ന് അദ്ദേഹം പരിഹസിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  13 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  13 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  13 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  13 days ago