HOME
DETAILS
MAL
കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മിണിക്ക് കൊവിഡ്
backup
April 01 2021 | 04:04 AM
കൊച്ചി: കൊച്ചിയിലെ യു.ഡെ.ിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മിണിക്ക് കൊവിഡ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."