HOME
DETAILS
MAL
ജമ്മു കശ്മിരില്‍ ഇരട്ടസ്‌ഫോടനം: ആറ് പേര്‍ക്ക് പരുക്ക്
backup
January 21 2023 | 07:01 AM
ശ്രീനഗര്‍: ജമ്മുവിലെ നര്‍വാളില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരുക്ക്. സ്‌ഫോടനമുണ്ടായ പ്രദേശം സൈനികവലയത്തിലാക്കിയിട്ടുണ്ടെന്നും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും പൊലിസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്‌ഫോടനത്തിനായി ഉപയോഗിച്ച കാറുകളില്‍ ഐ.ഇ.ഡി ഘടിപ്പിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."