HOME
DETAILS
MAL
സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; പവന് 38000 കടന്നു
backup
March 24 2022 | 07:03 AM
കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധനവ്.പവന് 480 രൂപ വര്‍ധിച്ച് 38,360ലെത്തി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 4795 ആയി. രണ്ടുദിവസത്തെ നേരിയ വര്‍ധനവിന് ശേഷമാണ് സ്വര്‍ണവില വലിയ തോതില്‍ ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."