HOME
DETAILS
MAL
നാളെ മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
backup
March 25 2022 | 13:03 PM
തിരുവനന്തപുരം: നാളെ മുതല്‍ നാല് ദിവസത്തേക്ക് സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് പൊതു അവധിയും ട്രേഡ് യൂണിയന് സമരവും ഒരുമിച്ച് വന്നതാണ് നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് പണിമുടക്കാന്‍ കാരണം.
മാര്‍ച്ച് 26,27,28,29 തിയതികളിലാണ് ബാങ്ക് അവധി. മാര്‍ച്ച് 26, 17 തിയതികളില്‍ പൊതു അവധിയാണ് ( ശനിയും, ഞായറും). മാര്‍ച്ച് 28, 29 തിയതികളില്‍ ട്രേഡ് യൂണിയന് സ്ട്രൈക്കാണ്.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, ഓള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന് എന്നിവരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."