HOME
DETAILS
MAL
രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിക്കും
backup
March 26 2022 | 17:03 PM
ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിക്കും. ഡീസല്‍ ലീറ്ററിന് 58പൈസയും പെട്രോളിന് 55 പൈസയും വര്‍ധിപ്പിക്കും. 4 ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില 4 രൂപയ്ക്ക് മുകളിലേക്കാണ് ഉയര്‍ത്തുന്നത്. ഒരിടവേളയ്ക്കുശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."