മഞ്ചേശ്വരം പ്രവചനാതീതം, മതേതര, ന്യൂനപക്ഷ വോട്ടുകള്‍ ജയം നിര്‍ണയിക്കും
*അഞ്ച് മണ്ഡലങ്ങള്‍. യു.ഡി.എഫും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ ത്രികോണ മത്സരം ശക്തം.
* ബി.ജെ.പിയുടെ ധ്രുവീകരണതന്ത്രത്തെ മറികടക്കാന്‍ മഞ്ചേശ്വരത്തെ മതേതര, ന്യൂനപക്ഷ വോട്ടുകള്‍ക്ക് സാധിക്കുമോ എന്നത് ശ്രദ്ധേയം.
* മുസ്‌ലിം ലീഗിന്റെ ഉറച്ചകോട്ടയായ കാസര്‍കോട് മണ്ഡലത്തില്‍ ഇത്തവണയും യു.ഡി.എഫിന് ഭീഷണിയില്ല.
* കാലങ്ങളായി എല്‍.ഡി.എഫിനൊപ്പമുള്ള ഉദുമ മണ്ഡലത്തില്‍ പെരിയ ഇരട്ടക്കൊലയുടെ സാഹചര്യത്തില്‍ യു.ഡി.എഫ് അട്ടിമറി പ്രതീക്ഷിച്ചിരുന്നെങ്കിലും എളുപ്പമാവില്ല.
* എല്‍.ഡി.എഫ് ശക്തികേന്ദ്രങ്ങളായ കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും യു.ഡി.എഫിന്റെ ശക്തമായ മത്സരം.
* തൃക്കരിപ്പൂരില്‍ എം.പി ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തോടെ കുടിയേറ്റ അടിയൊഴുക്കില്‍ യു.ഡി.എഫ് പ്രതീക്ഷ.
* മഞ്ചേശ്വരത്തും കാസര്‍കോട്ടും യു.ഡി.എഫ് മുന്‍തൂക്കം.
* ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും എല്‍.ഡി.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."