HOME
DETAILS
MAL
ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു; വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്: ജി സുകുമാരന്‍ നായര്‍
backup
April 06 2021 | 04:04 AM
ചങ്ങനാശേരി: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതാണ് തന്റെ വിശ്വാസമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
വിശ്വാസികളുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ല. മതേതരത്വവും സാമൂഹിക നീതിയും വിശ്വാസവും കാത്ത് സൂക്ഷിക്കുന്നവര്‍ക്കാണ് വോട്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
രാവിലെ ഏഴിന് വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്കൂളില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."