HOME
DETAILS

മായക്കര അങ്കണവാടി നവീകരണം പാതിവഴിയില്‍

  
backup
August 19 2016 | 20:08 PM

%e0%b4%ae%e0%b4%be%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3



കൊണ്ടോട്ടി: പുളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള മായക്കര അങ്കണവാടിയുടെ നവീകരണം  പാതിവഴിയിലായതായി ആക്ഷേപം. നാല്‍പതോളം വിദ്യാര്‍ഥികളുള്ള അങ്കണവാടിയുടെ  നവീകരണപ്രവൃത്തിയാണ് പാതിവഴിയില്‍ നിലച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥയിലുളള മൂന്ന് സെന്റ്  സ്ഥലത്താണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
    കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അങ്കണവാടിയുടെ നവീകരണത്തിനായി നാലു ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി നടത്തുന്നതിനുളള  ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഓടിട്ട മേല്‍ക്കൂര മാറ്റി കോണ്‍്ക്രീറ്റ്  ചെയ്യുന്നതിനായിരുന്നു അനുമതി ലഭിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതോടെ  നവീകരണപ്രവൃത്തി വൈകി. പുതിയ ഭരണസമിതി അധികാരത്തിലേറിയതോടെ ഗുണഭോക്തൃ സമിതിയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ നിര്‍മാണം തുടങ്ങുന്നതിനാവശ്യമായ മുന്നൊരുക്കം നടത്താതെ  അധികൃതര്‍ മേല്‍ക്കൂരയും ചുമരും പൊളിച്ചുമാറ്റി. അഞ്ച് മാസമായിട്ടും മേല്‍ക്കൂരയും  ചുമരും പൊളിച്ചുമാറ്റിയെന്നല്ലാതെ നവീകരണപ്രവൃത്തികള്‍ തുടങ്ങാനായിട്ടില്ല.നിലവില്‍ അങ്കണവാടി സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലുളള സ്ഥിതിയില്‍ കെട്ടിടം പണിതാല്‍ സുരക്ഷാഭീഷണിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 days ago