HOME
DETAILS
MAL
മാലിന്യമുക്ത ചാലിയാര്‍; യോഗം 23ന്
backup
August 19 2016 | 20:08 PM
നിലമ്പൂര്‍: ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യമുക്ത ചാലിയാര്‍ പദ്ധതിയുടെ ഡോക്യുമെന്റേഷന്റെ ഭാഗമായി കലാ-സാഹിത്യ മേഖലയില്‍ പ്രാവീണ്യമുള്ളവരുടെ യോഗം 23ന് വൈകിട്ട് അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരുന്നു. കലാ-സാഹിത്യമേഖലകളില്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."